ഷർട്ട്‌ ഇടാത്ത മെലിഞ്ഞ പയ്യനെ മനസ്സിലായോ?

 


ഒന്നിൽ കൂടുതൽ സെലിബ്രിറ്റികൾ ഉള്ള ഈ ഫോട്ടോയിൽ ധനുഷിനും വിജയ് യേശുദാസിനുമൊപ്പം നിൽക്കുന്ന ഷർട്ട്‌ ഇടാത്ത പയ്യൻ ഇപ്പോഴത്തെ തമിഴ് സിനിമയിലെ നമ്പർ 1 മ്യൂസിക് ഡയറക്ടർ അനിരുദ് രവിചന്ദർ തന്നെ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജി മാർത്താണ്ടൻ ആണ് തന്റെ പിതാവിനോപ്പം ഈ സെലിബ്രിറ്റികൾ നിൽക്കുന്ന 13 വർഷം മുൻപുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Comments